Monday, June 25, 2018

 മാധവിക്കുട്ടി.... പൂനത്തിൽ കുഞ്ഞബ്ദുള്ള ....ഇവരുടെയൊക്കെ കൃതികളെ  വാനോളം പുകഴ്തുന്ന  ചിലരുണ്ട് ..പക്ഷെ ശാരദക്കുട്ടി  ടീച്ചർ  പറഞ്ഞ പോലെ സ്വന്തം  കാര്യം  വരുമ്പോൾ  നീ അങ്ങനെ  മാധവിക്കുട്ടി  ആകേണ്ട....എന്നാണ് അവരുടെ ഭാവം .അവിടം കൊണ്ടു നിർത്തുന്നില്ല ..താത്രിക്കുട്ടി ആണെന്ന് ഒരു ആരോപണവും .....എന്തായാലും ശാരദക്കുട്ടി ടീച്ചർ  ഒരു അഭിനവ മാധവികുട്ടിയോ  അതുക്കു മേലെയോ ആണെന്നാണ് എന്റെ അഭിപ്രായം എഴുത്തിൽ കാറ്റ്  പോലെയാണ്  ശാരദക്കുട്ടി ...ആഗ്രഹിക്കുന്നിടത്തേക്കു ഒഴുകികൊണ്ടിരിക്കും ...

No comments:

Post a Comment